പള്ളുരുത്തി: ചേർത്തല ഉള്ളിശ്ശേരി കുടുംബാംഗമായ ഗോപാലകൃഷ്ണ ഷേണായിയുടെ മകൻ മുരളി ഷേണായി (58) നിര്യാതനായി. ഭാര്യ: ശോഭ മുരളി. മകൻ: വംശി കൃഷ്ണ (ഇൻഫോസിസ്, ഹൈദരാബാദ്). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.