ചേരാനല്ലൂർ: കൂടാലപ്പാട് പൂണോളിൽ പവിയാനോസിന്റെ മകൻ സിന്റോരാജ് (34) നിര്യാതനായി. ഭാര്യ: കുമളി ഇടക്കാട്ട് നിവ്യ. മാതാവ്: കൊച്ചുറാണി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.