പാനായിക്കുളം: വേഴപ്പിള്ളി കുളത്തും തെറ്റയിൽ പരേതനായ അബ്ദുല്ല ഹാജിയുടെ മകൻ അബ്ദുൽ ഖാദർ ഹാജി (70)നിര്യാതനായി. ഭാര്യ: എടത്തല മെഴുക്കാട്ടിൽ കുടുംബാംഗം അയിശ ബീവി. സഹോദരങ്ങൾ: ഡോ. മുഹമ്മദുണ്ണി, ഐഷക്കുഞ്ഞ്, ഡോ. അബൂബക്കർ, പരേതരായ പാത്തു, അബ്ദുൽ റഹ്മാൻ കുട്ടി. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് പാനായിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.