അമ്പലപ്പുഴ: നീർക്കുന്നം പുതിയോട് സഫിയ (63 ) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിംകുട്ടി. മക്കൾ: ഇർഷാദ്, സജ്ന. മരുമക്കൾ: നജ്ന, ഷാജി (പൊലീസ് എ.ആർ ക്യാമ്പ് എറണാകുളം).