കൂവപ്പള്ളി: കാട്ടിപ്പുരയ്ക്കൽ വർക്കി മാണി (വക്കൻ- 98) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ പാലക്കുടിയിൽ കുടുംബാംഗം.മക്കൾ: പാപ്പച്ചൻ, ഏലിക്കുട്ടി, വർക്കി, മാത്യു, തോമസ്, ജോസഫ്, ലിസി. മരുമക്കൾ: മത്തച്ചൻ പേരേപ്പറമ്പിൽ, ജയിംസ് കുളിരുപ്ലാക്കൽ, കുഞ്ഞമ്മ, തെയ്യാമ്മ, അന്നമ്മ, ഡെയ്സി, സെലിൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.