ചെപ്പുകുളം: വള്ളോംപുരയിടത്തിൽ അന്നമ്മ (85) നിര്യാതയായി. തെക്കേൽ കുടുംബാംഗമാണ്. ഭർത്താവ്: അബ്രഹാം. മക്കൾ: ജോർജ്, ജോയി, തങ്കച്ചൻ, ഔസേപ്പച്ചൻ. മരുമക്കൾ: മേരി, ലീലാമ്മ, വത്സമ്മ, സാലി. സംസ്കാരം ബുധനാഴ്ച 11.30ന് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.