നാഗപ്പുഴ: കാരക്കുന്നേല്‍ ടോം ജേക്കബിന്റെ ഭാര്യ ഷാലി (52, നഴ്സ് തവാം ഹോസ്പിറ്റല്‍ അലൈന്‍) നിര്യാതയായി. പടിഞ്ഞാറെ കോടിക്കുളം ഇലഞ്ഞിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: അനീഷ, ആന്മരിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.