പന്നൂർ: പെരുംകുറ്റിയിൽ ശിവൻ (54 ) നിര്യാതനായി. ഭാര്യ: തെറ്റാമല കുടുംബാംഗം ഉഷ. മക്കൾ: ആതിര, ആര്യ, ആരതി. മരുമക്കൾ: അനിൽ, സിൽജിത്ത്, നിതിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.