തുരുത്തിക്കാട്: ചരുവിൽ പരേതനായ സി.കെ. ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (73) നിര്യാതയായി. ചെന്നിത്തല കാട്ടുതറ കുടുംബാംഗമാണ്. മക്കൾ: റെനി, മിനി, പരേതനായ റെജി. മരുമക്കൾ: സാജു, വിനോജി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തുരുത്തിക്കാട് ഇമ്മാനുവൽ ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരിയിൽ.