കുന്നന്താനം: പുളിന്താനം മാടത്താനിൽ വിശ്വഭവനിൽ വിശ്വനാഥൻ നായരുടെ ഭാര്യ രാധമ്മ (73) ഒഡിഷയിൽ നിര്യാതയായി. പുളിന്താനം ഊവന്മല കുടുംബാംഗമാണ്. മക്കൾ: ബിനു, വീണ, രാജേഷ്, രാജലക്ഷ്മി. മരുമക്കൾ: രഞ്ജന, സഞ്ജീവ്, രഞ്ജു, അനിൽ. സംസ്കാരം ബുധനാഴ്ച 10ന് ഒഡിഷയിൽ.