ഇളകൊള്ളൂർ: കോയിക്കലേത്ത് ജഗദമ്മ (76) നിര്യാതയായി. ഭർത്താവ്: പൂവത്തൂർ വയക്കര പരേതനായ വാസുദേവൻ നായർ. മക്കൾ: സുരേഷ് (ബി.എസ്.എഫ് ബംഗളൂരു), സുധ ( കുളനട ഗ്രാമപഞ്ചായത്ത്), സുജ (തട്ട). മരുമക്കൾ: ശുഭ, സുരേഷ് കുമാർ, രഘുനാഥ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.