അടൂർ: ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സഹോദരൻ മണക്കാല താഴക്കാട്ട് എ.അയ്യപ്പൻ ഉണ്ണിത്താൻ (79) നിര്യാതനായി. കോൾ ഇന്ത്യ ലിമിറ്റഡ് മുൻ പഴ്സനൽ മാനേജരായിരുന്നു. ഭാര്യ: വത്സല ഉണ്ണിത്താൻ. മക്കൾ: ഉണ്ണികൃഷ്ണൻ (കാംകോ, നെടുമ്പാശ്ശേരി), കവിത ഉണ്ണിത്താൻ (ദുബൈ). മരുമക്കൾ: ദീപ.ജി (വിദ്യോദയ സ്കൂൾ, കൊച്ചി), അനൂപ് രാജ് (ദുബൈ).