തൃക്കുന്നപ്പുഴ: പാനൂരിലെ മുസ്ലിം ലീഗിന്റെ ആദ്യകാല പ്രവർത്തകൻ പുത്തൻപുരക്കൽ അബ്ദുൽ റഷീദ്(റഷിക്കുട്ടി -83) നിര്യാതനായി. ഭാര്യ: റുഖിയത്ത്. മക്കൾ: ഷമീർ അസ്ലമി ( ഇമാം, പുന്നപ്ര മങ്ങാട് ശറഫുൽ ഇസ്ലാം മസ്ജിദ്), സലീം, സക്കീർ (സെക്രട്ടറി മുസ്ലിം ലീഗ് പാനൂർ തെക്ക് മേഖല കമ്മിറ്റി),ഷംന, മുംതാസ്. മരുമക്കൾ: സുബിന, നജീമ, ഫാസില, മുഹമ്മദ് ബഷീർ, ഹബീബ് റഹ്മാൻ( ദുബൈ ).