പെരുമ്പളം: പഞ്ചായത്ത് അഞ്ചാം വാർഡ് പത്തുകണ്ടത്തിൽ വേലപ്പൻ (82) നിര്യാതനായി. ഭാര്യ: പരേതയായ സരസ്സമ്മ. മകൻ: ജയൻ തിരുനിലം. മരുമകൾ: അഡ്വ. സിനിമോൾ (മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം).