ചേര്‍ത്തല: വയലാര്‍ ഒളതല കോതമന കുര്യന് തോമസിന്റെ ഭാര്യ രത്നതോമസ് (64) നിര്യാതയായി. കൊല്ലം ചവറ കുളങ്ങരത്തറ കുടുംബാംഗമാണ്. മകന്: ചാള്‍സ് തോമസ്. മരുമകള്‍: സജിത ചാള്‍സ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കാവില്‍ സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍.