മാന്നാർ: ചെന്നിത്തല ചെറുകോൽ പുതുശ്ശേരി പടീറ്റതിൽ വീട്ടിൽ ഗോപിനാഥൻ നായർ (83) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഹരികുമാർ, ആശ ജി. നായർ. മരുമകൻ: അജികുമാർ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.