കറ്റാനം: ഭരണിക്കാവ് മഞ്ഞാടിത്തറ, കൊച്ചുപുരയിൽ പത്മനാഭപിള്ളയുടെ ഭാര്യ ശാരദാമ്മ (റിട്ട. അധ്യാപിക, കായംകുളം ഗവ. ഗേൾസ് സ്കൂൾ -77) നിര്യാതയായി. മക്കൾ: ഗോപകുമാർ, ശ്രീജ, ഹരികുമാർ, പരേതയായ ശ്രീലത. മരുമക്കൾ: രാധാകൃഷ്ണൻ, മായാദേവി, വിജു, വിദ്യാരാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.