ആലപ്പുഴ: കറുകയിൽ വാർഡ് കറുകയിൽ കെ.ടി. മാത്യുവിന്റെ ഭാര്യ ഫിലോമിന മാത്യു (67) നിര്യാതയായി. മക്കൾ: ഫാ. തോമസ് കറുകയിൽ (ജർമനി), അജീഷ് മാത്യു, ജിഷ കുഞ്ഞുമോൻ. മരുമക്കൾ: ജോമോൾ, കുഞ്ഞുമോൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.