തുറവൂർ: തുറവൂർ പഞ്ചായത്ത് ആറാം വാർഡ് വളമംഗലം വടക്ക് ചാന്തുരുത്തിൽ സി.പി. സുരേന്ദ്രബാബു (റിട്ട. തപാൽ വകുപ്പ് -76) നിര്യാതനായി. സി.പി.എം തുറവൂർ ലോക്കൽ കമ്മിറ്റി അംഗം, കര്‍ഷക സംഘം തുറവൂര്‍ മേഖല സെക്രട്ടറി, എ.ഐ.ആർ.പി.എ ജില്ല സെക്രട്ടറി, ബാലസംഘം ഏരിയ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പ്രശാന്തകുമാരി. മക്കള്‍: സിബി, നീബ. മരുമക്കൾ: സന്തോഷ്, കിഷോർ.