കരുമാല്ലൂർ: മനക്കപ്പടി കളത്തിൽ കരിമാലി വീട്ടിൽ പരേതനായ വാസു നായരുടെ ഭാര്യ ശാരദ (82) നിര്യാതയായി. മക്കൾ : നാരായണൻകുട്ടി, ശ്രീദേവി, വനജ, സുബ്രഹ്മണ്യൻ. മരുമക്കൾ: സുധ, നാരായണൻ, മുരളീധരൻ, മായ.