കോതമംഗലം: മാതിരപ്പിള്ളി കളങ്ങരക്കുടി മത്തായി (84) നിര്യാതനായി. ഭാര്യ: കുറുപ്പംപടി പടയാട്ടീൽ കുടുംബാംഗം സാറാമ്മ. മക്കൾ: ഷിബു, ബീന, ബിനു. മരുമക്കൾ: സിജി, ബീന, പരേതനായ പോൾ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മാർത്തോമ ചെറിയ പള്ളി സെമിത്തേരിയിൽ.