കരിമുകൾ: പെരിങ്ങാല തണ്ണാംകുഴിയിൽ ബേബിയുടെ ഭാര്യ ജെസി (60) നിര്യാതയായി. തിരുവാങ്കുളം കുരികാപറമ്പിൽ കുടുംബാംഗമാണ്. ആശ വർക്കർ, എൽ.ഐ.സി ഏജന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: ലിൻസ ബേബി (യു.കെ), ലിൻഷ ബേബി (നഴ്സ്, മുംബൈ). മരുമക്കൾ: ഡിനു വർഗീസ് (യു.കെ), ലിജു വർഗീസ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.