പുനലൂർ: പുനലൂർ നഗരത്തിലെ വ്യാപാരി കലയനാട് മംഗലശ്ശേരിയിൽ ആർ. ജയപ്രിയൻ (59) നിര്യാതനായി. ഭാര്യ: ബെൻസി. മക്കൾ: ജയകൃഷ്ണൻ, ജയരാമൻ.