അയത്തിൽ: താഴത്തുവിള ഫിഫാ മഹലിൽ കോയാകുഞ്ഞ് (85-നീരാവിൽ) നിര്യാതനായി. ഭാര്യ: പരേതയായ ആത്തുക്കാബീവി. മക്കൾ: യൂസഫ് അലി, പരേതനായ അബ്ദുൽ ഹമീദ്, താഹിറാബീവി. മരുമക്കൾ: സലാഹുദ്ദീൻ, ആബിദാബീവി, സജീന.