കിഴക്കേകല്ലട: കൊടുവിള കുഴിച്ചരുവില് വീട്ടില്‍ പരേതനായ തങ്കച്ചന് എബ്രഹാമിന്റെ മകന് ബിജു തങ്കച്ചന് (41) നിര്യാതനായി. മാതാവ്: ലീലാമ്മ. സഹോദരങ്ങള്‍: സന്തോഷ്, വിനോദ്, ബിനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് കൊടുവിള മാര്‍ ഏലിയ ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.