കൊല്ലം: കടപ്പാക്കട വയലിൽ പുത്തൻവീട്ടിൽ (നിത്യപ്രഭാ നഗർ - 121, കടപ്പാക്കട) പ്രഭാകരൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ലളിതാംബിക. മക്കൾ: സോഫി, സുബി. മരുമക്കൾ: ബിനു, സുജിത്ത്.