കുണ്ടറ: നെടുമ്പായിക്കുളം പയറ്റുവിളയിൽ പരേതനായ മാത്തൻപണിക്കരുടെ മകൻ തോമസ് പണിക്കർ (ഷാജി-62) നിര്യാതനായി. ഭാര്യ: ലത. മക്കൾ: നീന, നിതിൻ, നിഖിൽ (എല്ലാവരും യു.എസ്.എ). സംസ്കാരം പിന്നീട് കുണ്ടറ നെടുമ്പായിക്കുളം മാർ ഇഗ്നാത്തിയോസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.