പോത്തൻകോട്: നേതാജിപുരം കല്ലമ്പള്ളി വീട്ടിൽ ബി. സരസമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണപിള്ള. മക്കൾ: വിജയമ്മ, പരേതനായ രാജേന്ദ്രൻ നായർ, ശ്യാമളകുമാരി. മരുമക്കൾ: ശോഭനകുമാരി, മധുസൂദനൻ നായർ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.