അരുവിക്കര: പുള്ളിയതിങ്ങൽ മേലെ പുത്തൻവീട്ടിൽ സ്നേഹമണി (91) നിര്യാതയായി. മക്കൾ: ലില്ലി ബായ്, ചന്ദ്രൻ, സോമൻ, പരേതനായ ബാബു, രാജൻ, മണിയൻ (മാധ്യമം ഏജന്റ്).