വർക്കല: ഇടവ മാന്തറ പുല്ലുവിളവീട്ടിൽ അനിൽകുമാർ (62) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ലിജിമോൾ, അരുൺകുമാർ, വിഷ്ണു. മരുമക്കൾ: രജീവ്, ആതിര സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.