കിളിമാനൂർ: കുന്നുമ്മൽ ആർ.ജി ഭവനിൽ രഘുനാഥൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: രാഗി, രാഗേഷ്. മരുമക്കൾ: അനിൽകുമാർ, ആതിര.