ബാലരാമപുരം: വടക്കേവിള ഷീജ മന്ദിരത്തിൽ വി. ശ്രീകുമാറിന്റെ (കുമാർ) ഭാര്യ ശോഭ ശ്രീകുമാർ (47) നിര്യാതയായി. മകൾ: ഭുവന ശ്രീകുമാർ.