മലയിൻകീഴ്: അരുവിപ്പാറ കുഴിതാലംകോട് രാഖി ഭവനിൽ രാജേന്ദ്രന്റെ ഭാര്യ ഗ്ലോറ (50-ആൻസി) നിര്യാതയായി. മക്കൾ: രാഖി, റൂബി. മരുമക്കൾ: പ്രവീൺ, ലാലു. പ്രാർത്ഥന: ശനിയാഴ്ച രാവിലെ 9 ന്.