തിരുവനന്തപുരം: നിറമൺകര ശിവനഗർ (SNRA-23) ശ്രീവിശ്വംവീട്ടിൽ കെ. വിശ്വംഭരൻ (71 ) നിര്യാതനായി. ഭാര്യ. ശ്രീകല. മക്കൾ. ദിവ്യ നായർ, ദീപു, ദിലീപ്. മരുമക്കൾ: രഞ്ജിത്ത്, ആര്യ, കൃഷ്ണാ രാമചന്ദ്രൻ. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച ഉച്ചക്ക് 2.30ന്.