നെടുമങ്ങാട്: അരശുപറമ്പ് തിരുവോണത്തിൽ വിജയകുമാർ (69-റിട്ട. വില്ലേജ് ഓഫിസർ)നിര്യാതനായി. കോൺഗ്രസ് വാർഡ് പ്രസിഡന്റും പെൻഷനേഴ്സ് അസോസിയേഷൻ നെടുമങ്ങാട് മണ്ഡലം പ്രസിഡന്റുമായിരുന്നു. ഭാര്യ: ജയശ്രീ. മക്കൾ: രാകേന്ദു, ഹിമേന്ദു. മരുമക്കൾ: സുഭാഷ്, സന്തോഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് നെടുമങ്ങാട് ശാന്തിതീരത്തിൽ.