കണ്ണമ്പ്ര: കല്ലിങ്കൽപ്പാടം ആലക്കുന്ന് വീട്ടിൽ ചന്ദ്രന്റെ മകൻ അനിരുദ്ധ് (28) നിര്യാതനായി. മാതാവ്: ലളിത. സഹോദരങ്ങൾ: മനു, അമൃത. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.