പട്ടാമ്പി: കൊഴിക്കോട്ടിരി കടുങ്ങനാംകുന്നത്ത് വിജയലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ. മക്കൾ: പ്രദീപ്, പുഷ്പ, ഷൈലജ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സുജിത, പരേതനായ ബാലകൃഷ്ണൻ.