ഉടുമ്പന്നൂർ: കുളപ്പാറ ചെട്ടിയാനപുരത്ത് മാധവൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: തങ്കച്ചൻ, ഉഷ, ഗീത, ഷീല, സിന്ധു. മരുമക്കൾ: ലൈല മണി (ഷൈല), സുദർശനൻ, രഞ്ജിത്ത്, പരേതരായ ഷാജി, ഷാജൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.