കടമ്മനിട്ട: ചരുവിൽ വീട്ടിൽ ഗോപാലകൃഷ്ണന് നായർ (82) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സുരേഷ് കുമാർ, സുജ ജി. നായർ (മസ്കത്ത്). മരുമക്കൾ: ശ്രീജ സുരേഷ്, ഹരികുമാർ (മസ്കത്ത്). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന്.