വൈക്കം: ഉദയനാപുരം വളയംചിറയില് പരേതനായ പി.എസ്. വിശ്വനാഥന്റെ ഭാര്യ വി.പി. ഗിരിജ (61) നിര്യാതയായി. കുലശേഖരമംഗലം എസ്.ബി.ഐ റിട്ട. ഉദ്യോഗസ്ഥയാണ്. മക്കള്‍: ശ്രീനാഥ് (ബംഗളൂരു), ശ്രീകാന്ത് (ഖത്തര്‍). മരുമകള്‍: അശ്വതി (ബംഗളൂരു). സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.