സചിവോത്തമപുരം: ശിവമന്ദിരം വീട്ടിൽ പരേതനായ മാധവന്റെ മകൾ ഡോ. എസ്.എം. പ്രമീള (മെഡിക്കൽ ഓഫിസർ, ഗവ. ഹോമിയോ ആശുപത്രി, കുറിച്ചി -53) നിര്യാതയായി. ശാസ്ത്ര സാഹിത്യ പരിഷത്ത് ചങ്ങനാശ്ശേരി മേഖല സെക്രട്ടറി, ജില്ല സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പരിഷത്ത് സംസ്ഥാന നിർവാഹകസമിതി അംഗമാണ്. മാതാവ്: പരേതയായ പെണ്ണമ്മ. സഹോദരങ്ങൾ: അനിയൻകുഞ്ഞ്, ലാലപ്പൻ, പ്രഭാകുമാരി, ടെൻസിങ്കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.