അന്തിനാട്: പാതിപ്പുരയിടത്തില്‍ മത്തായി മത്തായി (പാപ്പച്ചന് -88) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കള്‍: റെജിമോള്‍, രാജി. മരുമകന്: ബോബി ജോസഫ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് അന്തീനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.