വടക്കഞ്ചേരി: കിഴക്കഞ്ചേരി വക്കാല കോളനി വെള്ള (83) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ: ശിവരാജൻ, സദാനന്ദൻ, ജയകുമാർ, കുഞ്ഞമ്മ, സരിത, പരേതരായ ഹരിദാസൻ, ഗംഗാധരൻ. മരുമക്കൾ: ദേവി, ഉഷ, പ്രിയ, ഗോവിന്ദൻ, രാജൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചെറുകുന്നം പൊതുശ്മശാനത്തിൽ.