പത്തിരിപ്പാല: മണ്ണൂർ ചേറും ബാലകളത്തിൽ പരേതനായ മൂസയുടെ ഭാര്യ കദീജ ഉമ്മ (88) നിര്യാതയായി. മക്കൾ: ഹൈദറലി, കുഞ്ഞുമൊയ്തു, മുത്തുമുഹമ്മദ്, ഉമൈമുത്തു, ഉമല്ലൈമ, കമർലൈല, ഫാത്തിമ. മരുമക്കൾ: മൊയ്തീൻ കുട്ടി, മുഹമ്മദലി, മുഹമ്മദ് കുട്ടി, ഉസ്മാൻ, ബൽക്കീസ്, ജമീല, നബീസ.