കോട്ടായി: വാനിക്കര കളത്തിൽ വീട്ടിൽ ടി.എ. സഹദേവൻ (കോയൻ -72) നിര്യാതനായി. ഭാര്യ: മൈഥിലി. സഹോദരങ്ങൾ: രാജൻ, ഗംഗാധരൻ, പുഷ്പ, പത്മാവതി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.