മാനന്തവാടി: പിലാക്കാവ് വടക്കേതലക്കൽ കുര്യൻ (69) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജിൻസി (നഴ്സ്, ആസ്റ്റർ വിംസ് മെഡിക്കൽ കോളജ്), പ്രിൻസി. മരുമക്കൾ: ജിൽസൻ, ജിനു.