സുൽത്താൻബത്തേരി: മീനങ്ങാടി ചെണ്ടക്കുനി പുള്ളിശേരി ഹംസ (72) നിര്യാതനായി. പരേതനായ പുള്ളിശ്ശേരി മൊയ്തു ഹാജിയുടെ മകനാണ്. ഭാര്യ: സഫിയ. മക്കൾ: യാസീൻ (യു.കെ), യാസിർ (ലക്ചറർ, തായ്ഫ് യൂനിവേഴ്സിറ്റി, സൗദി അറേബ്യ). മരുമക്കൾ: ഷാദിയ, സൽഹ. സഹോദരങ്ങൾ: മുഹമ്മദ് അലി (പി.എം ഫാബ്രിക്സ്, മീനങ്ങാടി), ഷംസുദ്ദീൻ (മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മീനങ്ങാടി), സുഹറ.