മാനന്തവാടി: ജന്മഭൂമി ബംഗളൂരു യൂനിറ്റ് മാനേജർ ചെറുകര മുണ്ടക്കുറ്റിതാഴെ വീട്ടിൽ വി.കെ. സുരേന്ദ്രന്റെയും ലിഷയുടെയും മകൾ ധ്യേയ (മൂന്ന്) നിര്യാതയായി. സഹോദരി: ദേവ്ന. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.