അരക്കിണർ: വടക്കേടത്ത് മോഹനൻ (66) നിര്യാതനായി. പിതാവ്: പരേതയായ വടക്കിനേടത്ത് രാമൻ നായർ. മാതാവ്: പരേതയായ വടക്കേടത്ത് പാറുക്കുട്ടി അമ്മ. സഹോദരങ്ങൾ: വസന്തകുമാരി, സൗമിനി, സുകുമാരൻ, യമുന(രാജി), ഉണ്ണികൃഷ്ണൻ, പരേതരായ വിജയശങ്കരൻ, സേതുമാധവൻ. സഞ്ചയനം ഞായറാഴ്ച.