കോഴിക്കോട്: പാലാഴി പാല ശ്രീലക്ഷ്മിയില്‍ രാജന്റെ (രാജു) മകന് രാഹുല്‍രാജ് പി. (24) നിര്യാതനായി. മാതാവ്: കവിത. സഹോദരി: രശ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തില്‍.